അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ജോലി, 289 ഒഴിവുകള്‍

Advertisement

അടുത്തുള്ള സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക് ജോലി, 289 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

CSEB കേരള റിക്രൂട്ട്മെന്റ് 2025 – അറിയിപ്പും വിശദാംശങ്ങളും

🔘സ്ഥാപനത്തിന്റെ പേര്: കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് (CSEB)

🔘ജോലിയുടെ സ്വഭാവം: സംസ്ഥാന സർക്കാർ

🔘നിയമന തരം: നേരിട്ടുള്ള നിയമനം

🔘വിജ്ഞാപന നമ്പർ: 12-16/2024

🔘തസ്തികകളും ഒഴിവുകളും:

▪️അസിസ്റ്റന്റ് സെക്രട്ടറി: 15 ഒഴിവുകൾ

▪️ഡാറ്റാ എൻട്രി ഓപ്പറേറ്റർ: 7 ഒഴിവുകൾ

▪️ജൂനിയർ ക്ലാർക്ക്: 262 ഒഴിവുകൾ

▪️സെക്രട്ടറി: 3 ഒഴിവുകൾ

▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: 1 ഒഴിവ്

▪️ടൈപ്പിസ്റ്റ്: 1 ഒഴിവ്

▪️ആകെ ഒഴിവുകൾ: 289

▪️ജോലി സ്ഥലം: കേരളത്തിന്റെ വിവിധ ഭാഗങ്ങൾ

▪️ശമ്പള ശ്രേണി:

▪️സെക്രട്ടറി: Rs. 23,310 – Rs. 69,250

▪️അസിസ്റ്റന്റ് സെക്രട്ടറി: Rs. 15,320 – Rs. 66,470

▪️ജൂനിയർ ക്ലാർക്ക്: Rs. 8,750 – Rs. 51,650

▪️സിസ്റ്റം അഡ്മിനിസ്ട്രേറ്റർ: Rs. 23,310 – Rs. 68,810

▪️ഡാറ്റാ എൻട്രി ഓപ്പറേറ്റർ: Rs. 16,890 – Rs. 46,830

▪️ടൈപ്പിസ്റ്റ്: Rs. 18,300 – Rs. 46,830

▪️അപേക്ഷിക്കേണ്ട രീതി: ഓൺലൈൻ

▪️അവസാന തീയതി: ജനുവരി 10, 2025

▪️ഔദ്യോഗിക വെബ്സൈറ്റ്: https://keralacseb.kerala.gov.in

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here