◾ *കേരള സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിയമനത്തിന് അവസരം*
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള വിവിധ ദത്തെടുക്കൽ/ശിശുപരിചരണ കേന്ദ്രങ്ങളിലെ 3 തസ്തികകളിൽ കരാർ/ദിവസവേതന നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
*യോഗ്യതകൾ* :
▪️ *1. മാനേജർ/കോ-ഓർഡിനേറ്റർ*
യോഗ്യത: എംഎസ്ഡബ്ല്യു/സോഷ്യോളജി/സൈക്കോളജിയിൽ പിജി.
പ്രായപരിധി: 45 വയസ്സ് വരെ.
ശമ്പളം: ₹20,000.
▪️2. *സോഷ്യൽ വർക്കർ കം എർലി ചൈൽഡ് ഹുഡ് എജ്യുക്കേറ്റർ* (റസിഡന്റ്)
യോഗ്യത: എംഎസ്ഡബ്ല്യു/സോഷ്യോളജി/സൈക്കോളജിയിൽ പിജി.
പ്രായപരിധി: 30 വയസ്സ് വരെ.
ശമ്പളം: ₹18,000.
▪️3. *വനിതാ കെയർടേക്കേഴ്സ്* (സ്ത്രീകൾ മാത്രം)
യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 28–42 വയസ്സ്.
അപേക്ഷ സമർപ്പിക്കാനുള്ള മാർഗ്ഗം:
*അവസാന തീയതി* : 2025 ജനുവരി 10, വൈകിട്ട് 5 മണിക്ക്.
*അപേക്ഷ ഇമെയിലായി സമർപ്പിക്കുക:* www.childwelfare.kerala.gov.in
*വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക:*
ഫോൺ: 0471–2324939
മൊബൈൽ: 77368 41162
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപ് അപേക്ഷ സമർപ്പിക്കുക.