കേരള സര്‍ക്കാര്‍ വകുപ്പില്‍ ഡിവിഷണല്‍ അക്കൌണ്ടന്റ്

Advertisement

കേരള ജനറല്‍ സര്‍വീസ് ഇപ്പോള്‍ Divisional Accountant തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരള ജനറല്‍ സര്‍വീസ് വകുപ്പില്‍ ഡിവിഷണല്‍ അക്കൌണ്ടന്റ് പോസ്റ്റുകളിലായി മൊത്തം 11 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 31 മുതല്‍ 2024 ജനുവരി 29 വരെ അപേക്ഷിക്കാം

Kerala Public Service Commission Latest Notification Details
സ്ഥാപനത്തിന്റെ പേര്കേരള ജനറല്‍ സര്‍വീസ്
ജോലിയുടെ സ്വഭാവം GOVT JOB
Recruitment TypeNCA Recruitment
കാറ്റഗറി നമ്പര്‍CATEGORY NO: 771/2024 -777/2024
തസ്തികയുടെ പേര്Divisional Accountant
ഒഴിവുകളുടെ എണ്ണം11
Job LocationAll Over Kerala
ജോലിയുടെ ശമ്പളംRs.50,200 – 1,05,300/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
ഗസറ്റില്‍ വന്ന തീയതി2024 ഡിസംബര്‍ 31
അപേക്ഷിക്കേണ്ട അവസാന തിയതി2024 ജനുവരി 29
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.keralapsc.gov.in/

LEAVE A REPLY

Please enter your comment!
Please enter your name here