കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകൾ

Advertisement

🔘 കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകൾ

കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ നിരവധി തൊഴിൽ അവസരങ്ങൾ ഉണ്ട്. ഫീൽഡ് ടെക്‌നീഷ്യൻ, സെയിൽസ് എക്‌സിക്യൂട്ടീവ്, എഞ്ചിനീയർ, കുക്ക്, സെക്യൂരിറ്റി ഗാർഡ്, ഫീൽഡ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളാണ് പ്രധാനമായും ഉള്ളത്.

🔘ഫീൽഡ് ടെക്‌നീഷ്യൻ

കമ്പനി: ജലസംസ്കരണം, മലിനജല സംസ്കരണം, ഭക്ഷ്യ മാലിന്യ സംസ്കരണം എന്നിവയിൽ 25 വർഷത്തിലധികം പരിചയസമ്പത്തുള്ള കമ്പനി
യോഗ്യത: ITI Electrical (പുരുഷൻ), BSc/MSc Chemistry (പുരുഷൻ), B.Tech/M.Tech Chemical/Environmental Engineering, Diploma/B.Tech Civil CAD
ജോലി: ഫീൽഡ് ടെക്‌നീഷ്യൻ, ഡിജിറ്റൽ പ്രൊമോഷൻ ജോലി/ഡിസൈൻ എൻജിനിയറിങ് ജോലികൾ
വിവരങ്ങൾക്കും അപേക്ഷിക്കാനും: 9995614032

🔘സെയിൽസ് എക്‌സിക്യൂട്ടീവ്

കമ്പനി: ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനം
ജോലി: സെയിൽസ് എക്‌സിക്യൂട്ടീവ്
വിവരങ്ങൾക്കും അപേക്ഷിക്കാനും: 9847603333, 9995456590

🔘എഞ്ചിനീയർ, കുക്ക്

കമ്പനി: പാരിസൺസ്
യോഗ്യത: സിവിൽ/മെക്കാനിക്കൽ എഞ്ചിനീയർ, ഇൻഡസ്ട്രിയൽ ഇലക്ട്രിഷ്യൻ, പ്ലാന്റ് ഓപ്പറേറ്റേഴ്‌സ് (ഐ.ടി.ഐ ഫിറ്റർ മെക്കാനിക്കൽ), ബോയിലർ ഓപ്പറേറ്റേഴ്‌സ്, ക്വാളിറ്റി കൺട്രോളർ (ബി.എസ്സി. കെമിസ്ട്രി), അസിസ്റ്റന്റ് മാനേജർ (എച്ച്.ആർ.), സൂപ്പർവൈസർ, കുക്ക്
വിവരങ്ങൾക്കും അപേക്ഷിക്കാനും: 9847716070, 9446890980

🔘സെക്യൂരിറ്റി ഗാർഡ്‌സ്

സ്ഥാപനം: ഹോട്ടൽ, മാൾ, ഹോസ്പിറ്റൽ
ജോലി: സെക്യൂരിറ്റി ഗാർഡ്, ഹൗസ് കീപ്പിങ് സ്റ്റാഫ് (വനിത)
പ്രായപരിധി: 30-55
വിവരങ്ങൾക്കും അപേക്ഷിക്കാനും: 96565591977

🔘ഫീൽഡ് എക്‌സിക്യൂട്ടീവ്

കമ്പനി: ടൊമാറ്റോ സോസ് മാനുഫാക്ചറിങ് കമ്പനി
ജോലി: ഫീൽഡ് എക്‌സിക്യൂട്ടീവ്
വിവരങ്ങൾക്കും അപേക്ഷിക്കാനും: 7907640335, 6282298336

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here