ഫ്ലക്സ് & പ്രിന്റിങ് യൂണിറ്റിൽ അവസരങ്ങൾ
തിരുവനന്തപുരം ആസ്ഥാനമായ ഫ്ലക്സ് ആൻഡ് ഓഫ്സെറ്റ് പ്രിന്റിങ് യൂണിറ്റിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു:
അവസരങ്ങൾ:
1. ഗ്രാഫിക് ഡിസൈനർ
2. ഡിടിപി ഓപ്പറേറ്റർ
3. മാർക്കറ്റിങ് മാനേജർ
4. മാർക്കറ്റിങ് എക്സിക്യൂട്ടീവ്
വിശദാംശങ്ങൾ:
ഫോൺ: 94473 43806
ഇമെയിൽ: zagsigns@gmail.com