ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ഇന്നുകൂടി

Advertisement

🔘പ്ലസ്ടു ഉള്ളവര്‍ക്ക് കേരളത്തില്‍ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഇപ്പോള്‍ Fire and Rescue Officer (Trainee) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു യോഗ്യത ഉള്ളവര്‍ക്ക് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പോസ്റ്റുകളിലായി മൊത്തം Anticipated ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 15 വരെ അപേക്ഷിക്കാം.

▪️സ്ഥാപനത്തിന്റെ പേര്:
ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

▪️ജോലിയുടെ സ്വഭാവം:
കേരള സർക്കാർ ജോലി

▪️നിയമനത്തിന്റെ രീതി:
നേരിട്ടുള്ള നിയമനം

▪️കാറ്റഗറി നമ്പർ:
CATEGORY NO: 471/2024

▪️തസ്തികയുടെ പേര്:
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)

▪️ഒഴിവുകളുടെ എണ്ണം:
പ്രതീക്ഷിക്കുന്ന ഒഴിവുകൾ

▪️ജോലിസ്ഥലം:
കേരളമൊട്ടാകെ

▪️ജോലിയുടെ ശമ്പളം:
രൂ. 27,900 – രൂ. 63,700/-

▪️അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഓൺലൈൻ

▪️അപേക്ഷിക്കേണ്ട അവസാന തീയതി:
2025 ജനുവരി 15

▪️ഓഫീഷ്യൽ വെബ്സൈറ്റ്:
https://www.keralapsc.gov.in/

LEAVE A REPLY

Please enter your comment!
Please enter your name here