കോള്‍ ഇന്ത്യയില്‍ ജോലി നേടാം,434 ഒഴിവുകള്‍

Advertisement

കേന്ദ്ര സര്‍ക്കാര്‍ കമ്പനിയായ കോള്‍ ഇന്ത്യയില്‍ ജോലി നേടാന്‍ അവസരം. കോൾ ഇന്ത്യ ലിമിറ്റഡ് ഇപ്പോള്‍ മാനേജ്മെൻ്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മാനേജ്മെൻ്റ് ട്രെയിനി തസ്തികയില്‍ ആയി മൊത്തം 434 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 15 മുതല്‍ 2025 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.

Coal India Management Trainees Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്കോൾ ഇന്ത്യ ലിമിറ്റഡ്
ജോലിയുടെ സ്വഭാവംCENTRAL GOVT
Recruitment TypeDirect Recruitment
Advt No01/2025
തസ്തികയുടെ പേര്മാനേജ്മെൻ്റ് ട്രെയിനി
ഒഴിവുകളുടെ എണ്ണം434
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs. 60,000 – Rs. 1,80,000
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ജനുവരി 15
അപേക്ഷിക്കേണ്ട അവസാന തിയതി2025 ഫെബ്രുവരി 14
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.coalindia.in/

LEAVE A REPLY

Please enter your comment!
Please enter your name here