ബാങ്കിംഗ് മേഖലയില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളില്‍ ആയി മൊത്തം 1267 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഡിസംബര്‍ 28 മുതല്‍ 2025 ജനുവരി 17 വരെ അപേക്ഷിക്കാം
Bank of Baroda SO Recruitment 2025 Latest Notification Details സ്ഥാപനത്തിന്റെ പേര് | ബാങ്ക് ഓഫ് ബറോഡ |
ജോലിയുടെ സ്വഭാവം | CENTRAL GOVT |
Recruitment Type | Direct Recruitment |
Advt No | BOB/HRM/REC/ADVT/2024/08 |
തസ്തികയുടെ പേര് | സ്പെഷ്യലിസ്റ്റ് ഓഫീസർ |
ഒഴിവുകളുടെ എണ്ണം | 1267 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.48,480 – 1,35,020/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2024 ഡിസംബര്‍ 28 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ജനുവരി 17 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.bankofbaroda.in/ |