ശ്രീചിത്രയിൽ 15 തൊഴിൽ അവസരങ്ങൾ

Advertisement

◾ ശ്രീചിത്രയിൽ 15 തൊഴിൽ അവസരങ്ങൾ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ 15 ഒഴിവുകൾ ഉണ്ട്.

  • സീനിയർ പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട്, പ്രോജക്ട് സയന്റിസ്റ്റ്, പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് അസോഷ്യറ്റ്: 7 ഒഴിവുകൾ. താൽക്കാലിക നിയമനം. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 22.
  • ടെക്നിക്കൽ അസിസ്റ്റന്റ് (ന്യൂറോളജി): 2 ഒഴിവുകൾ. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജനുവരി 20 ന്.
  • പെർഫ്യൂഷനിസ്റ്റ്: 4 ഒഴിവുകൾ. താൽക്കാലിക നിയമനം. ഇന്റർവ്യൂ ജനുവരി 18 ന്.

▪️ കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനും: www.sctimst.ac.in

LEAVE A REPLY

Please enter your comment!
Please enter your name here