കേരള പൊലീസ് അക്കാ ദമിയിൽ പരിശീലനം പൂർ ത്തിയാക്കിയ 150 പൊ ലീസ് കോൺസ്റ്റബിൾ ഡ്രൈവർമാർ സേനയുടെ ഭാഗമായി.
മലപ്പുറം എംഎസ്പി ബറ്റാലിയനിൽനിന്ന് 21 പേരും എസ്എപിയിൽനി ന്ന് 43 പേരും കെഎപി 1, 2, 3, 4, 5 ബറ്റാലിയനുക ളിൽനിന്ന് യഥാക്രമം 14, 12, 32, 15, 13 പേരുമാണു പാസിങ് ഔട്ട് ചെയ്തത്. ഇവരിൽ എംടെക് യോഗ്യതയുള്ള രണ്ടു പേരും പോസ്റ്റ‌് ഗ്രാ ജ്യേഷനുള്ള 7 പേരും 15 ബിടെക്കുകാരും ബിഎഡുള്ള 2 പേരും 53 ബിരുദധാരികളും 16 ഡിപ്ലോമക്കാരും 15 ഐടിഐ യോഗ്യ തയുള്ളവരും ഉൾപ്പെടുന്നു. PSC വഴി അപേക്ഷിക്കാം.