ഇ-ഹെൽത്ത് കേരളയിൽ IT പ്രൊഫഷണൽസിനുള്ള അവസരം!
ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ/ഇ-ഹെൽത്ത് കേരള തിരുവനന്തപുരം യൂണിറ്റിലും പാലക്കാട് ഡിസ്റ്റ്രിക്ട് പ്രോജക്ട് ഓഫീസിലും വിവിധ തസ്തികകളിൽ 20 ഒഴിവുകൾ. നിയമനം കരാർ അടിസ്ഥാനത്തിൽ. അപേക്ഷകൾ ജനുവരി 31 വരെ സ്വീകരിക്കുന്നു.
തസ്തികകൾ, യോഗ്യത, പ്രായപരിധി, ശമ്പളം:
1. സോഫ്റ്റ്‌വെയർ ആർക്കിടെക്റ്റ്
യോഗ്യത:
BE/B.Tech/M.Tech (ECE/CS/IT/EEE) / MCA / MSc (CS)
പരിചയം: 7 വർഷം
പ്രായം: 32-40
ശമ്പളം: ₹1,00,000
2. സീനിയർ സിസ്റ്റം അഡ്മിൻ
യോഗ്യത:
BE/B.Tech/M.Tech (ECE/CS/IT/EEE) / MCA / MSc (CS)
പരിചയം: 10 വർഷം
പ്രായം: 32-40
ശമ്പളം: ₹70,000
3. സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (Java)
യോഗ്യത:
BE/B.Tech/M.Tech (ECE/CS/IT/EEE) / MCA / MSc (CS)
പരിചയം: 6 വർഷം
പ്രായം: 32-40
ശമ്പളം: ₹70,000
4. സോഫ്റ്റ്‌വെയർ എൻജിനീയർ (Java)
യോഗ്യത:
BE/B.Tech/M.Tech (ECE/CS/IT/EEE) / MCA / MSc (CS)
പരിചയം: 3 വർഷം
പ്രായം: 25-40
ശമ്പളം: ₹50,000
5. സോഫ്റ്റ്‌വെയർ എൻജിനീയർ (UI/UX ഡെവലപ്പർ)
യോഗ്യത:
BE/B.Tech/M.Tech (ECE/CS/IT/EEE) / MCA / MSc (CS)
പരിചയം: 3 വർഷം
പ്രായം: 28-35
ശമ്പളം: ₹50,000
6. ജൂനിയർ ഡെവലപ്പർ (PHP)
യോഗ്യത:
BE/B.Tech/M.Tech (ECE/CS/IT/EEE) / MCA / MSc (CS)
പരിചയം: 6 മാസം
പ്രായം: 21-30
ശമ്പളം: ₹25,000
7. ഡിസ്ട്രിക്ട് പ്രോജക്ട് എൻജിനീയർ (പാലക്കാട്)
യോഗ്യത:
BE/B.Tech/M.Tech (ECE/CS/IT/EEE) / MCA / MSc (CS)
പരിചയം: 1 വർഷം
പ്രായം: 22-35
ശമ്പളം: ₹25,000
അപേക്ഷ സമർപ്പിക്കൽ:
ഇമെയിൽ: ehealth@kerala.gov.in
അവസാന തീയതി: ജനുവരി 31, 2025
വെബ്സൈറ്റ്: www.arogyakeralam.gov.in
നോട്ടുകൾ:
എല്ലാ തസ്തികകളിലും അപേക്ഷ സമർപ്പിക്കാൻ യോഗ്യത, പരിചയം നിർബന്ധമാണ്.
തസ്തികകളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ വെബ്സൈറ്റ് വഴി ലഭ്യമാണ്.
IT പ്രൊഫഷണൽസിനുള്ള മികച്ച അവസരം.
ഇതിനു യോഗ്യരായവർ ഇപ്പോഴേ അപേക്ഷിക്കൂ!