ക്ലീൻ കേരളയിൽ 13 ഡ്രൈവർ,13 ജില്ലകളിൽ അവസരം

Advertisement

ക്ലീൻ കേരള കമ്പനി ലിമിറ്റഡിനു കീഴിൽ കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഡ്രൈ വറുടെ ഓരോ ഒഴിവു വീതം. ദിവസ വേതന നിയമനമാണ്. ജനുവരി 28 വരെ അപേക്ഷിക്കാം. യോഗ്യത: ഏഴാം ക്ലാസ് ജയം, ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്‌ജ്. മിക ച്ച ശാരീരിക യോഗ്യതയും ഉണ്ടായിരിക്കണം. പ്രായം: 45 ൽ താഴെ.

ശമ്പളം: ദിവസേന 730 രൂപ. വെബ്സൈറ്റിൽനിന്നു ഡൗൺലോഡ്

ചെയ്ത അപേക്ഷാഫോം പൂരിപ്പിച്ച്, ബയോഡേറ്റയും യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കു ന്ന സർട്ടിഫിക്കറ്റുകൾ, മെഡിക്കൽ സർ ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, സ്വ ഭാവ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹി തം ഇനിപ്പറയുന്ന വിലാസത്തിൽ നേരി ട്ടോ തപാൽ മുഖേനയോ അയയ്ക്കണം. ക്ലീൻ കേരള കമ്പനി ലമിറ്റഡ്, സ്‌റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരു വനന്തപുരം-695 010; 0471-2724600; www.cleankeralacompany.com

അവസരം ലഭ്യമായ ജില്ലകൾ:

കണ്ണൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും .

തസ്തിക, യോഗ്യത, പ്രായം, ശമ്പളം:

തസ്തിക: ഡ്രൈവർ

യോഗ്യത:

ഏഴാം ക്ലാസ് ജയം

ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്

ബാഡ്‌ജ്

നല്ല ശാരീരിക യോഗ്യത

പ്രായം: 45 വയസിന് താഴെ

ശമ്പളം: ദിവസേന ₹730

അപേക്ഷ സമർപ്പിക്കൽ:

അവസാന തീയതി: ജനുവരി 28, 2025

അപേക്ഷഫോം: www.cleankeralacompany.com എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

വിലാസം:
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്,
സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്,
വഴുതക്കാട്,

തിരുവനന്തപുരം – 695010

ഫോൺ: 0471-2724600

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ:

  1. പൂരിപ്പിച്ച അപേക്ഷാ ഫോം
  2. ബയോഡേറ്റ
  3. യോഗ്യതാ സർട്ടിഫിക്കറ്റ്
  4. വയസ്സ്, ജോലി പരിചയം തെളിയിക്കുന്ന രേഖകൾ
  5. മെഡിക്കൽ സർട്ടിഫിക്കറ്റ്
  6. ഡ്രൈവിങ് ലൈസൻസ്
  7. സ്വഭാവ സർട്ടിഫിക്കറ്റ്
  8. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

ഈ മികച്ച അവസരം വിനിയോഗിക്കൂ!
ക്ലീൻ കേരളയിൽ ജോലിഅവസരം നേടാൻ നിങ്ങൾ യോഗ്യരാണെങ്കിൽ ഇപ്പോൾ തന്നെ അപേക്ഷ സമർപ്പിക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here