CISF ല്‍ 1124 ഒഴിവുകള്‍

Advertisement

കേന്ദ്ര സേനയായ CISF ല്‍ ജോലി നേടാന്‍ അവസരം. സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഇപ്പോള്‍ കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍-കം-പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍, കോണ്‍സ്റ്റബിള്‍/ഡ്രൈവര്‍-കം-പമ്പ് ഓപ്പറേറ്റര്‍ (ഡിസിപിഒ) തസ്തികകളില്‍ ആയി മൊത്തം 1124 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ CISF ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 3 മുതല്‍ 2025 മാര്‍ച്ച് 4 വരെ അപേക്ഷിക്കാം

CISF Constable Driver Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്)
ജോലിയുടെ സ്വഭാവംകേന്ദ്രം
Recruitment TypeDirect Recruitment
Advt NoN/A
തസ്തികയുടെ പേര്കോൺസ്റ്റബിൾ/ഡ്രൈവർ, കോൺസ്റ്റബിൾ/ഡ്രൈവർ-കം-പമ്പ് ഓപ്പറേറ്റർ (ഡിസിപിഒ)
ഒഴിവുകളുടെ എണ്ണം1124
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.21,700 – 69,100/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ഫെബ്രുവരി 3
അപേക്ഷിക്കേണ്ട അവസാന തിയതി2025 മാര്‍ച്ച് 4
ഒഫീഷ്യല്‍ വെബ്സൈറ്റ്https://www.cisf.gov.in/

LEAVE A REPLY

Please enter your comment!
Please enter your name here