കേരളത്തില്‍ C-DAC ല്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ കേരളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് അവസരമാക്കാം. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗ് (CDAC) ഇപ്പോള്‍ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് മാനേജര്‍, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് C-DAC ല്‍ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയര്‍, പ്രോജക്ട് മാനേജര്‍, സീനിയര്‍ പ്രോജക്ട് എഞ്ചിനീയര്‍ തസ്തികകളില്‍ ആയി മൊത്തം 19 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 1 മുതല്‍ 2025 ഫെബ്രുവരി 20 വരെ അപേക്ഷിക്കാം.

C-DAC Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (CDAC)
ജോലിയുടെ സ്വഭാവംstate govt
Recruitment TypeTemporary Recruitment
Advt NoAdvt. No.: CORP/JIT/01/2025-TVM
തസ്തികയുടെ പേര്പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് എഞ്ചിനീയർ, പ്രോജക്ട് മാനേജർ, സീനിയർ പ്രോജക്ട് എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം19
ജോലി സ്ഥലംAll Over Kerala
ജോലിയുടെ ശമ്പളംRs. 12.63 LPA – Rs. 22.9 LPA
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ഫെബ്രുവരി 1
അപേക്ഷിക്കേണ്ട അവസാന തിയതി2025 ഫെബ്രുവരി 20
ഒഫീഷ്യല്‍ വെബ്സൈറ്റ്https://careers.cdac.in/

LEAVE A REPLY

Please enter your comment!
Please enter your name here