ഇന്ത്യന്‍ റെയില്‍വേയില്‍ മികച്ച ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവസരം. റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ (RRBs) ഇപ്പോള്‍ Ministerial and Isolated Categories തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു , ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് വിവിധ പോസ്റ്റുകളില്‍ ആയി മൊത്തം 1036 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 7 മുതല്‍ 2025 ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
RRB Ministerial and Isolated Categories Recruitment 2025 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡുകൾ (RRBs) |
ജോലിയുടെ സ്വഭാവം | central govt |
Recruitment Type | Direct Recruitment |
Advt No | CEN 07/2025 |
തസ്തികയുടെ പേര് | Ministerial and Isolated Categories |
ഒഴിവുകളുടെ എണ്ണം | 1036 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.19,900 – 47,600/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2025 ജനുവരി 7 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ഫെബ്രുവരി 16 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.rrbchennai.gov.in/ |