NTPC യില്‍ ജോലി

Advertisement

കേന്ദ്ര സര്‍ക്കാര്‍ പൊതുമേഖലാ കമ്പനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. NTPC Limited ഇപ്പോള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ B.E./B. Tech യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ആയി മൊത്തം 400 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ഫെബ്രുവരി 15 മുതല്‍ 2025 മാര്‍ച്ച് 1 വരെ അപേക്ഷിക്കാം.

NTPC Recruitment 2025 Latest Notification Details
സ്ഥാപനത്തിന്റെ പേര്NTPC Limited
ജോലിയുടെ സ്വഭാവംcentral govt
Recruitment TypeTemporary Recruitment
Advt NoNotification No: 04/25
തസ്തികയുടെ പേര്അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ്
ഒഴിവുകളുടെ എണ്ണം400
ജോലി സ്ഥലംAll Over India
ജോലിയുടെ ശമ്പളംRs.55000/-
അപേക്ഷിക്കേണ്ട രീതിഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി2025 ഫെബ്രുവരി 15
അപേക്ഷിക്കേണ്ട അവസാന തിയതി2025 മാര്‍ച്ച് 1
ഒഫീഷ്യല്‍ വെബ്സൈറ്റ്https://careers.ntpc.co.in/

LEAVE A REPLY

Please enter your comment!
Please enter your name here