കേരള ഇലക്ട്രിക്കലിൽ 30 സൈറ്റ് എൻജിനീയർ ഒഴിവ്

Advertisement

കൊച്ചിയിലെ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈയ്ഡ് എൻജിനീയറിങ്ങിൽ 30 സൈറ്റ് എൻജിനീയർ ഒഴിവ്.

179 ദിവസത്തേക്കുള്ള കരാർ നിയമനമായിരിക്കും.

യോഗ്യത :
സിവിൽ / ഇലക്ട്രിക്കൽ ബി.ടെക്.

രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 30 വയസ്സ്.

ഒഴിവുള്ള ജില്ലകൾ :

കണ്ണൂർ ,
കോഴിക്കോട് ,
മലപ്പുറം ,
പാലക്കാട് ,
തൃശ്ശൂർ ,
എറണാകുളം ,
ആലപ്പുഴ ,
കോട്ടയം ,
കൊല്ലം ,
ഇടുക്കി ,
പത്തനംതിട്ട ,
തിരുവനന്തപുരം

ശമ്പളം : 18,000 രൂപ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kel.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് അയക്കുക.

The Dy.General Manager (P&A) ,
KEL ,
7th Floor ,
Housing Board Office Complex ,
Panampilly Nagar ,
Kochi – 682036

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10.