എം ജി യൂണിവേഴ്സിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ്

Advertisement

മഹാത്മാഗാന്ധി സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (IIRBS) ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.  താൽകികമായിരിക്കും നിയമനം. വാക്ക് ഇൻ ഇൻ്റർവ്യൂ വഴിയായിരിക്കും തെരെഞ്ഞെടുപ്പ് നടത്തുന്നത്.  ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ അഭിമുഖം നടക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 9ന് രാവിലെ 10.30 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവ്വകലാശാലയിലെ എഡി. എ 7 സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം.

യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ എം.ജി സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.mgu.ac.in ൽ ലഭ്യമാണ്. ഇപ്പോൾ അപേക്ഷിക്കാം