ഹോസ്ദുർഗ്ഗിൽ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നീതിന്യായം – സിവിൽ).
ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിരമിച്ച കോടതി ജീവനക്കാർക്കും വിരമിച്ച സർക്കാർ ജീവനക്കാർക്കും അപേക്ഷിക്കാം.
പി.എസ്.സി. നിഷ്‌ക്കർഷിച്ചിട്ടുളള യോഗ്യതയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കാസർകോട്- 671 123 എന്ന വിലാസത്തിലേക്ക് ഫെബ്രുവരി 21നകം (തിങ്കൾ) അപേക്ഷിക്കണം .ഫോൺ 04994 256390.