പോരുവഴി ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Advertisement


പോരുവഴി: പോരുവഴി ​ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. കണക്ക്, ഫിസിക്കൽ സയൻസ്, മലയാളം എന്നീ വിഷയങ്ങൾക്ക് താൽക്കാലിക അടിസ്ഥാനത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ജൂൺ രണ്ട് രാവിലെ ഒൻപത് മണിക്ക് നടക്കുന്ന അഭിമുഖത്തിൽ ഉദ്യോ​ഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.