ശാസ്താംകോട്ടായിൽ മീഡിയേഷൻ സബ് സെന്റർ ഉദ്ഘാടനം ചെയ്തു.

Advertisement

ശാസ്‌താംക്കോട്ട :കോടതിയിൽ പുതുതായി അനുവദിച്ച മീഡിയേഷൻ ഉപ കേന്ദ്രം കൊല്ലം ജില്ലാ &സെഷൻസ് ജഡ്ജ് സ്നേഹലത്ത ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജ് അഞ്ചു മീര ബിർള മുഖ്യപ്രഭാഷണം നടത്തി. ശാസ്താംകോട്ട മുൻസിഫ്‌ മജിസ്‌ട്രേറ്റ് അനിൽകുമാർ അധ്യഷത വഹിച്ചു. മജിസ്‌ട്രേറ്റ് നവീൻ, ബാർ അസോസിയേഷൻ ഭാരവാഹികളായ സിനി, സായിറാം തുടങ്ങിയവർ സംസാരിച്ചു. മീഡിയേറ്റർന്മാരായി, അഭിഭാഷകരായ ശൂരനാട് എസ് ശ്രീകുമാർ, സുധികുമാർ, ജിജോസെലാസ്റ്റിൻ, സംഗീത കോശി എന്നിവർ ചുമതല ഏറ്റു.