വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായി; രാഷ്ട്രപതി ഒപ്പ് വച്ചു

Advertisement

വനിത സംവരണ ബില്‍ യാഥാര്‍ത്ഥ്യമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പ് വെച്ചതോടെയാണ് ബില്‍ യാഥാര്‍ത്ഥ്യമായത്. ഇതിന്റെ വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ഒപ്പ് വെച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ലോക്‌സഭയും, രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. രാജ്യസഭയില്‍ 215 പേര്‍ ബില്ലിലെ അനുകൂലിച്ചിരുന്നു.

Advertisement