തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം; പൊലീസ് ലാത്തിവീശി

Advertisement

തിരുവല്ല കാര്‍ഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. പൊലീസ് ലാത്തിവീശി. പഞ്ചായത്ത് അംഗം ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്ക് . സിപിഎം പ്രവര്‍ത്തകര്‍ മനപ്പൂര്‍വം മര്‍ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.