ചെന്നൈ. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില കുരുക്ക്.ചെന്നൈയിൻ അഫ് എഫ്സിക്ക് എതിരെ മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.3-1 ന് പിന്നിൽ നിന്ന ശേഷം ആയിരുന്നു ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചുവരവ്
ബ്ലാസ്റ്റേഴ്സിനായി ഡൈമൻ്റക്കോസ് ഇരട്ട ഗോൾ നേടി.ചെന്നൈയിനായി ജോർദൻ മുറെ രണ്ട് ഗോൾ നേടി.8 മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റ് ഉള്ള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത്. 6 മത്സരങ്ങളിൽ നിന്ന് 16 പോയിൻ്റ് ഉള്ള എഫ്സി ഗോവ രണ്ടാം സ്ഥാനത്ത്