NewsBreaking News മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി December 1, 2023 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ജീവനൊടുക്കി. ആലപ്പുഴ തലവടി പഞ്ചായത്തിലെ ഒമ്പതാം വാർഡിലാണ് സംഭവം. സുനു-സൗമ്യ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്. മക്കളായ ആദി, അതിൽ എന്നിവരാണ് കൊല്ലപ്പെട്ടത്. Advertisement