ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായവർ ഒരു കുടുംബത്തിൽ ഉള്ളവരെന്ന്

Advertisement

കൊല്ലം ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിൽ ആയ മൂന്നുപേര്‍ ഒരേ കുടുംബത്തില്‍ ഉള്ളവരെന്ന് നിഗമനം. പിടിയിലായത് രണ്ട് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ്. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കാരണമെന്ന് സൂചന.