പുതുവര്‍ഷത്തെ ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപുകാര്‍

Advertisement

പുതുവര്‍ഷത്തെ ആദ്യം വരവേറ്റ് കിരിബാത്തി ദ്വീപുകാര്‍. 2024 ആദ്യം പിറന്നിക്കുന്നത് കിരിബാത്തി ദ്വീപിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി. പുതുവല്‍സരം ആദ്യമെത്തിയ നഗരങ്ങളിലൊന്നായ ഓക്ലന്‍ഡ് ആഘോഷാരവങ്ങളോടെയാണ് 2024-നെ സ്വീകരിച്ചത്. 2024നെ വരവേല്‍ക്കാന്‍ സംസ്ഥാനത്തും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. കാര്‍ണിവല്‍ ആഘോഷം നടക്കുന്ന ഫോര്‍ട്ട്‌കൊച്ചിയിലും ധാരളം ആളുകളാണ് എത്തിയിട്ടുള്ളത്. ബീച്ചുകളും റിസോര്‍ട്ടുകളും ഡിജെ പാര്‍ട്ടികളുമെല്ലാം പുതുവത്സര രാവിനായി ഒരുങ്ങിക്കഴിഞ്ഞു.