ഓസ്കറില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍

Advertisement

ഓസ്കറില്‍ ഏഴ് പുരസ്കാരങ്ങളുമായി തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമര്‍. എഡിറ്റിങ്, ഛായഗ്രഹണം, ഒറിജിന‍ല്‍ സ്കോര്‍ പുരസ്കാരങ്ങള്‍ നേടി സ്വന്തമാക്കി. മികച്ച സഹനടനായി റോബര്‍ട് ഡൗണി ജൂനിയര്‍. ഡിവൈന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടി ; ചിത്രം ദി ഹോള്‍ഡോവേഴ്സ്. മേക്കപ്പ്, വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരങ്ങള്‍ നേടി പുവര്‍ തിങ്സ്. തിരക്കഥ– അനാടമി ഓഫ് എ ഫാള്‍ ; അവലംബിത തിരക്കഥ – അമേരിക്കന്‍ ഫിക്ഷന്‍. രാജ്യാന്തര സിനിമ – ദി സോണ്‍ ഓഫ് ഇന്‍ട്രസ്റ്റ്.