കോട്ടയം റബർ വിലയിൽ വൻ കുതിപ്പ് .
അന്താരാഷ്ട്ര വിപണിയിൽ Rss 4ന് 230 .
ആഭ്യന്തരവിപണിയിലും റബ്ബർ വിലയിൽ വർദ്ധനവ്
RSS 4 ന് ആഭ്യന്തര വിപണിയിൽ ഒരു കിലോയ്ക്ക് 186 .ആഭ്യന്തര വിപണിയിൽ 5 ദിവസത്തിനിടെ വർദ്ധിച്ചത് 10 രൂപയോളം .
ഉല്പാദനം കുറഞ്ഞത് വിലവർദ്ധനവിന്
റബർ വിലയിൽ വൻ കുതിപ്പ്
അന്താരാഷ്ട്ര വിപണിയിൽ Rss 4ന് 230 രൂപയിലെത്തി
ആഭ്യന്തരവിപണിയിലും റബ്ബർ വിലയിൽ വർദ്ധനവ്
RSS 4 ന് ആഭ്യന്തര വിപണിയിൽ ഒരു കിലോയ്ക്ക് 186 രൂപ
ആഭ്യന്തര വിപണിയിൽ 5 ദിവസത്തിനിടെ വർദ്ധിച്ചത് 10 രൂപയോളം ‘ ഉല്പാദനം കുറഞ്ഞത് വിലവർദ്ധനവിന് കാരണമായെന്ന് പറയുന്നു.