NewsBreaking News ക്ഷേമപെന്‍ഷന്‍ വിതരണം അടുത്തയാഴ്ച May 25, 2024 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ക്ഷേമപെന്‍ഷന്‍ വിതരണം അടുത്തയാഴ്ച. ഒരു മാസത്തെ കുടിശിക തീര്‍ക്കാന്‍ ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചു. ബുധനാഴ്ച മുതല്‍ വിതരണം തുടങ്ങും, നിലവില്‍ ആറുമാസത്തെ കുടിശികയുണ്ട്.