പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി; അര്‍ജുന്‍ രക്ഷാ ദൗത്യം നിര്‍ണായക ഘട്ടത്തില്‍

Advertisement

ഷിരൂരിലെ രക്ഷാദൗത്യത്തിനിടെ പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രി. ഏത് ട്രക്കെന്ന് വ്യക്തമാക്കിയിട്ടില്ല. നാവികസേന മുങ്ങല്‍വിദഗ്ധര്‍ ഉടന്‍ പുഴയിലിറങ്ങും. നിര്‍ണായക വിവരങ്ങളുമായി മന്ത്രിയുടെ എക്‌സ് പോസ്റ്റ്. ബൂമര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും.

സൈന്യം ഉപയോഗിച്ചത് അഡ്വാൻസ്ഡ് സൈഡ് പോർട്ടബിൾ സോണാർ

ആഴക്കടലിൽ ഉൾപ്പെടെ സൈനിക നടപടികൾക്ക് ഉപയോഗിക്കുന്ന സോണാർ ആണ് എത്തിച്ചത്

ഇന്ത്യൻ നേവിയുടെ കയ്യിലുള്ള ഏറ്റവും ആധുനിക സംവിധാനങ്ങളിൽ ഒന്ന് ആണിത്.

Advertisement