ട്രക്ക് അര്‍ജുന്റെതെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്

Advertisement

ഷിരൂരില്‍ പുഴയില്‍ കണ്ടെത്തിയ ട്രക്ക് അര്‍ജുന്റെതെന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്. പുഴയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യുമന്ത്രിയും അറിയിച്ചിരുന്നു. നാവികസേന മുങ്ങല്‍വിദഗ്ധര്‍ പുഴയിലിറങ്ങും. ബൂമര്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കും. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തും. ഷിരൂര്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട അര്‍ജുനെ കണ്ടെത്താന്‍ അത്യാധുനിക ബൂം മണ്ണുമാന്തി എത്തിച്ച് ഗംഗാവലിപുഴയില്‍ തിരച്ചില്‍ തുടരുകയാണ്.

Advertisement