ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്, ജയം അനിവാര്യം

Advertisement

കൊളംബോ. ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന് നടക്കും.ഉച്ചയ്ക്ക് രണ്ടരയ്ക്ക് കൊളംബോയിലാണ് മത്സരം . പരമ്പര നഷ്ടമാവാതിരിക്കാൻ ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ് . മൂന്നു മത്സര പരമ്പരയിലെ ആദ്യ കളി ടൈ ആയപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക ജയിച്ചിരുന്നു

Advertisement