ഒളിമ്പിക്സ് ​ഗുസ്തി ഫൈനലിൽ വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത… ഉറപ്പിച്ച മെഡൽ ഇന്ത്യക്ക് നഷ്ടമാകുന്നു

Advertisement

പാരിസ് ഒളിംപിംക്സില്‍ ഇന്ത്യയ്ക്ക് കടുത്ത നിരാശ.  വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയേക്കും. ഭാര പരിശോധനയില്‍ പരാജയപ്പെട്ടു. ഭാരപരിശോധനയില്‍ അനുവദനീയമായതിലും 100 ഗ്രാം കൂടുതലെന്ന് റിപ്പോര്‍ട്ട് തിരിച്ചടി ഗുസ്തി 50 കിലോ ഫ്രീസ്റ്റൈലില്‍ ഫൈനലില്‍ എത്തിയതിന് പിന്നാലെ. ഫോഗട്ടിന് ഒളിംപിക് മെഡല്‍ നഷ്ടമാകും. നടപടിയില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ രംഗത്തെത്തി

Advertisement