ന്യൂസ് അറ്റ് നെറ്റ്BREAKING NEWSഉമാ തോമസ് എംഎൽഎ വെൻറിലേറ്ററിൽ തുടരും.

Advertisement

2024 ഡിസംബർ 30 തിങ്കൾ 12.15 PM

👉ഉമ തോമസ് എംഎൽഎ വെൻ്റിലേറ്ററിൽ തുടരും, നട്ടെല്ലിന് പൊട്ടലുണ്ട്. ശ്വാസകോശത്തിന് ചതവുണ്ടന്നും മെഡിക്കൽ ബുള്ളറ്റിൻ

👉ഉമാ തോമസ് എംഎൽഎ അപകടനില തരണം ചെയ്തന്ന് പറയാറായിട്ടില്ലെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിൻ

👉മുൻ റാന്നി എം എൽ എ രാജുഏബ്രഹാം സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

👉വെള്ളനാട് ട്രഷറി ഗ്രേഡ് എസ് ഐ രാജിനെ മരിച്ച നിലയിൽ കണ്ടെത്തി.

👉മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റു, ഓസ്ട്രേലിയ ജയിച്ചത് 184 റൺസിന്

👉അണ്ണാ സർവ്വകലാശാല യിലെ പീഢനം ഒപ്പമുണ്ടെന്ന് നടൻവിജയ് പെൺകുട്ടികൾക്കയച്ച കത്തിൽ

👉 റിയാദ് ജയിലിൽ കഴിയുന്ന മലയാളി അബ്ദുൾ റഹിമിൻ്റെ മോചനം സംബന്ധിച്ച കേസ് ഇന്ന് ഉച്ചയ്ക്ക് 2 ന് പരിഗണിക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here