ശൂരനാട്:പതാരത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ശൂരനാട് തെക്ക് ഇരവിച്ചിറ കൈതപ്പുഴ വീട്ടിൽ ബിനുവിൻ്റെ മകൻ ബിനൽ (17) ആണ് മരിച്ചത്.വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്.പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.ആത്മഹത്യയ്ക്കുള്ള കാരണം അറിവായിട്ടില്ല.