NewsBreaking News പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി മോഷണം… സംഭവം തൃശ്ശൂരിൽ February 14, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement തൃശൂരിൽ പട്ടാപ്പകൽ ബാങ്കിൽ കത്തി കാട്ടി കവർച്ച. കൗണ്ടറിൽ എത്തിയ അക്രമി ജീവനക്കാരെ ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകർത്ത ശേഷം പണം കവരുകയായിരുന്നു. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിലാണ് കവർച്ച നടന്നത്.പോലീസ് സംഭവ സ്ഥലത്തെത്തി. അന്വേഷണം പുരോഗമിക്കുന്നു.