ബീജിംഗ്: ഇന്ത്യ ചൈന പതിനെട്ടാം വട്ട സൈനിക തല ചർച്ചകൾ ഇന്നലെ ചുഷൂലിൽ നടന്നു.
ഷാം ഹായ് കോർപ്പറേഷൻ ഉച്ചകോടിയിൽ പൻകെടുക്കാൻ ചൈനിസ് പ്രതിരോധമന്ത്രി ഇന്ത്യയിൽ എത്തുന്നതിന് മുന്നോടിയായിരുന്നു ചർച്ച
നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൈനിക തല ചർച്ചകൾ നടന്നത്.
വിവിധ മേഖലകളിൽ നിന്നുള്ള ചൈനിസ് സേനാ പിന്മാറ്റം ഉടൻ ഉണ്ടാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ചൈനിസ് പ്രതിരോധമന്ത്രി ഈ മാസം 27 – 28 ദിവസ്സങ്ങളിലാണ് ഇന്ത്യയിൽ എത്തുക