നീലക്കുരുവിക്ക് വിട; ട്വിറ്ററിന്റെ പേര് മാറ്റി ഇലോൺ മസ്‌ക്; ലോഗോയും മാറ്റി

Advertisement

സമൂഹ മാധ്യമമായ ട്വിറ്ററിന്റെ പേര് ഉടമ ഇലോൺ മാസ്‌ക് മാറ്റി. ഇനി എക്‌സ് എന്ന പേരിലാകും ട്വിറ്റർ അറിയപ്പെടുക. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും ബാറ്റി. നിലവിലെ ലോഗോ ആയ നീലക്കുരുവി ഇനിയുണ്ടാകില്ല. ഇതിന് പുറമെ  ബാങ്കിംഗ് ഉൾപ്പെടെ മറ്റ് സേവനങ്ങളും ലഭ്യമാകും.
 

Advertisement