ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധം, ഐഎസ്ഐ പങ്ക് പരിശോധന ആരംഭിച്ച് കാനഡ

Advertisement

ഒട്ടാവ.ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധം: ഐ.എസ്.ഐ പങ്ക് സമ്പന്ധിച്ച വിവരങ്ങളിൽ പരിശോധന ആരംഭിച്ച് കാനഡ.ആരോപണത്തിൽ പ്രാഥമികമായ് വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.

ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഐ.എസ്.ഐ ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധിയ്ക്കുകയായിരുന്നെന്നാണ് വിവരം. നിജ്ജറിനെ വധിക്കാന്‍ ഐ.എസ്.ഐ. ഗുണ്ടകളെ വാടകയ്‌ക്കെടുത്തിരുന്നുവെന്നതിൽ അടക്കം വിവര ശേഖരണം നടക്കുകയാണ്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്