വിവിധ ലോകനഗരങ്ങളില്‍നിന്ന് ഇസ്രായിലിലെ ടെല്‍ അവീവിലേക്കും മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ഇസ്രായിലിനെതിരെ ഹമാസ് അഴിച്ചുവിട്ട ആക്രമണത്തെ തുടര്‍ന്നാണിത്. നിരന്തരമായ റോക്കറ്റ് ആക്രമണമാണ് ഹമാസ് നടത്തിയത്.