ഇസ്രായെൽ-ഹമാസ് സംഘർഷം, ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

Advertisement

ഇസ്രായെൽ-ഹമാസ് സംഘർഷത്തിൽ ഇന്ത്യൻ വംശജരായ രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി വിവരം.
ലഫ്റ്റനന്റ് ഓര്‍ മോസസ് ഇൻസ്പെക്ടർ കിം ദോഗ്രാക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്

ലഫ്റ്റനന്റ് ഓര്‍മോസസ് ഇൻസ്പെക്ടർ ഹോം ഫ്രണ്ട് കമാന്‍ഡില്‍ സേവനം അനുഷ്ഠിയ്ക്കുകയായിരുന്നു

കിം ദോഗ്രാക്കര്‍ ബോര്‍ഡര്‍പൊലീസിലായിരുന്നു. ഒക്ടോബർ 7 നാണ് ഇരുവരും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

പ്രതിരോധ നിരയിൽ പ്രപർത്തിയ്ക്കുന്ന ഘട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്.286 സൈനിക ഉദ്യോഗസ്ഥരും 51 പോലിസ് ഉദ്യോഗസ്ഥരും ഇതുവരെ രേഖകൾ പ്രകാരം ഹമാസ് ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായ് ഇസ്രായേൽ.

ഈ കണക്കിൽ ഉൾപ്പെടാത്ത നിരവധി സുരക്ഷാ സേനാം ഗങ്ങൾക്ക് ജീവഹാനി ഉണ്ടായിട്ടുണ്ടാകാം എന്നും ഇസ്രായേൽ പറയുന്നു.

Advertisement