മക്കാ മദീന സന്ദർശിക്കുന്നവർ മാസ്ക് ധരിക്കണം

Advertisement

ജിദ്ദ: മക്ക മദീന ഹറമുകളിൽ എത്തുന്ന സന്ദർശകർ മാസ്ക് ധരിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. രോഗം പകരാതിരിക്കാനും ആരോഗ്യ സംരക്ഷണത്തിനും മാസ്ക് ഏറ്റവും മികച്ച കവചം ആണെന്ന് ‘എക്സ് ‘അക്കൗണ്ടിൽ പൊതുസുരക്ഷാ വകുപ്പ് വ്യക്തമാക്കി. മക്കയിലെയും മദീനയിലെയും ഹറമുകളിലും അവയുടെ മുറ്റങ്ങളിലും മാസ്ക് ധരിക്കുന്നത് സ്വയവും മറ്റുള്ളവർക്കും രോഗങ്ങൾ പകരുന്നതിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

Advertisement