കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്; സിംഗപ്പൂരിൽ ഇന്ത്യൻ യുവാവിന് 16 വർഷം തടവ്

Advertisement

സിംഗപ്പൂർ:
യൂണിവേഴ്‌സിറ്റി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ ഇന്ത്യൻ യുവാവിന് സിംഗപ്പൂരിൽ 16 വർഷം തടവും 12 ചൂരൽ അടിയും ശിക്ഷ. തട്ടിക്കൊണ്ടു പോകൽ, മോഷണം എന്നീ കുറ്റങ്ങളും ശിക്ഷാവിധിക്കായി പരിഗണിച്ചിരുന്നു. 2019ലാണ് കേസിനാസ്പദമായ സംഭവം. 2019 മെയ് 4നാണ് സംഭവം. സിംഗപ്പൂരിൽ ക്ലീനറായി ജോലി ചെയ്യുന്ന ചിന്നയ്യയാണ് പ്രതി.

വിദ്യാർഥിനി രാത്രി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ പിന്തുടർന്ന് ചെന്ന ഇയാൾ മർദിക്കുകയും വനത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ്

Advertisement