അഫ്‌ഘാൻ മലനിരകളിൽ വിമാനം തകർന്നു വീണെന്ന് സൂചന

Advertisement

അഫ്‌ഘാൻ മലനിരകളിൽ വിമാനം തകർന്നു വീണെന്ന് സൂചന. തകർന്നത് എയർ ആംബുലൻസ് എന്ന് റഷ്യ.

ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമനത്തിൽ 10 യാത്രക്കാർ എന്നും ആറുയാത്രക്കാർ എന്നും വിവരമുണ്ട്.

മോസ്‌കോയിൽ നിന്നും ഗയയിലേക്ക്, ഉസ്‌ബെകിസ്ഥാൻ വഴി സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ട്

വിമാനത്തിൽ 6 യാത്രക്കാർ എന്നും റിപ്പോർട്ട്

വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ , പ്രത്യേക സംഘത്തെ അയച്ചു