മോസ്കോ.അലക്സി നവൽനിയുടെ സംസ്കാരം ഇന്ന്. മേരിനോയിലാകും സംസ്കാരച്ചടങ്ങുകൾ . അനുസ്മരണ ചടങ്ങുകൾക്ക് നിയന്ത്രണം. അജ്ഞാത ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായി കുടുംബം. നവൽനിയുടെ ഓർമകളെപ്പോലും പുടിൻ ഭയപ്പെടുന്നുവെന്ന്,ഭാര്യ യൂലിയ നവൽനയ. ചടങ്ങുകൾ നവൽനിയുടെ യൂട്യൂബ് ചാനലിൽ ലൈവ് സ്ട്രീം ചെയ്യും
Home News Breaking News അലക്സി നവൽനിയുടെ സംസ്കാരം ഇന്ന്,നവൽനിയുടെ ഓർമകളെപ്പോലും പുടിൻ ഭയപ്പെടുന്നു,ഭാര്യ യൂലിയ