സൗദിയില്‍ മാസപ്പിറവി കണ്ടു… നാളെ റമസാന്‍ വ്രതാരംഭം

Advertisement

സൗദിയില്‍ മാസപ്പിറവി കണ്ടു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമസാന്‍ വ്രതാരംഭം. ഒമാനില്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ച വ്രതം തുടങ്ങും. റിയാദിലെ തുമൈര്‍, സുദൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി കണ്ടത്.

Advertisement