യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം

Advertisement
  • ഹുദൈദ് .യെമൻ തുറമുഖത്ത് ഇസ്രയേലിന്റെ വ്യോമാക്രമണം. തുറമുഖത്തോടു ചേർന്ന എണ്ണ സംഭരണ കേന്ദ്രത്തിന് നേരെ ആണ് ആക്രമണം.ആക്രമണത്തിൽ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. 80ൽ അധികം പേർക്ക് പരുക്ക്.
  • -എണ്ണ സംഭരണ കേന്ദ്രങ്ങൾ കത്തുന്നു.
  • ഹൂതികളുടെ പ്രകോപനത്തിനുള്ള മറുപടിയെന്ന് ഇസ്രയേൽ
  • ഹൂതി ഡ്രോൺ ആക്രമണത്തിൽ ടെൽ അവീവിൽ ഒരാൿൾ മരിച്ചിരുന്നു.
  • -ഇസ്രയേലിന്റെ ‘അപകടകരമായ സാഹസികത’യ്ക്ക് മറുപടി നൽകുമെന്ന് ഹൂതികൾ