വിൻഡോസ് സോഫ്റ്റ്‌വെയർ തകരാർ,മുതലെടുക്കാൻ ക്രിമിനലുകൾ രംഗത്തിറങ്ങിയേക്കുമെന്ന് മുന്നറിയിപ്പ്

Advertisement
  • ന്യൂയോര്‍ക്ക്.വിൻഡോസ് സോഫ്റ്റ്‌വെയർ തകരാർ.പ്രശ്നം പൂർണമായി പരിഹരിക്കാൻ ആഴ്ചകളെടുക്കുമെന്ന് മൈക്രോസോഫ്റ്റ്
  • ലോകമെമ്പാടും 85 ലക്ഷം കമ്പ്യൂട്ടറുകൾ തകരാറിലായതായി വിവരം.പ്രശ്നം നേരിട്ടവരോട് മാപ്പ് ചോദിക്കുന്നതായി ക്രൌഡ്സ്‌ട്രൈക്ക് മേധാവി ജോർജ് കുർട്സ്
  • കമ്പ്യൂട്ടർ പ്രതിസന്ധി മുതലെടുക്കാൻ ക്രിമിനലുകൾ രംഗത്തിറങ്ങിയേക്കുമെന്ന് മുന്നറിയിപ്പ്