രാജ്യത്തെ നയിക്കാൻ കഴിയുന്ന കരുത്തുറ്റനേതാവാണ് കമല ഹാരിസെന്ന് ബൈഡൻ

Advertisement
  • ന്യൂയോര്‍ക്ക്. രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയത് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കുന്നതിനെന്ന് ജോ ബൈഡൻ .’പുതിയ തലമുറ നേതൃസ്ഥാനത്തേക്ക് വരണം’
  • അമേരിക്കൻ ജനതയ്ക്കൊപ്പം നിലകൊളളുമെന്നും ബൈഡൻ. -മത്സരത്തിൽ കമല ഹാരിസിനെ നിർദേശിച്ചതിൽ വിശദീകരണവുമായി ജോ ബൈഡൻ രാജ്യത്തെ നയിക്കാൻ കഴിയുന്ന കരുത്തുറ്റ
    നേതാവാണ് കമല ഹാരിസെന്ന് ബൈഡൻ. -അമേരിക്കയുടെ ജനാധിപത്യം സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും ആഹ്വാനം